ഇച്ചാക്കക്ക് ആശംസകൾ നേർന്നു മോഹൻലാൽ

ഇന്ന്, എന്റെ സഹോദരൻ സിനിമാ മേഖലയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളിൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടുകയും അതിലേറെ കാര്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ ഇച്ചാക്ക!

ഈശോയുടെ പേര് മാറ്റാൻ തയ്യാർ

വിവാദങ്ങൾ ഒഴിവാക്കുക…………………………. നാദിർഷാ “ഇശോ” എന്ന പേരു മാറ്റാൻ തയ്യാറാണ്…“ഈശോ” എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോൾ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ?ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു….. ആ ചിത്രത്തിൻെറ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.. 2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടിContinue reading “ഈശോയുടെ പേര് മാറ്റാൻ തയ്യാർ”

ഞാനും ഹോട്ട് എന്ന് അമൃത

മോഡലിഗ് രംഗത്തു തന്റെ വരവ് അറിയിക്കാൻ ഒരുങ്ങുക ആണ് തിരുവനന്തപുരം സ്വദേശി അമൃത.. ഈ എരിവ് കൂടിയ ചിത്രങ്ങൾക്ക് ഇൻസ്പിരേഷൻ മാളവിക മോഹന്റെ ചിത്രങ്ങൾ ആണ്.. മോഡലിഗ്,സിനിമ എല്ലാം താൻ ഏറെ ഇഷ്ടപെടുന്നു എന്ന് അമൃത.. മോഡലിംഗ് മാത്രം അല്ല അവതാരക കൂടി ആണ് . സ്കൂൾ കോളേജ് തലങ്ങളിൽ നാടകത്തിലും തിളങ്ങിയിട്ടുണ്ട്.സിനിമയിൽ നല്ല വേഷങ്ങൾ വന്നാൽ ചെയ്യാൻ ആണ് ആഗ്രഹം. ഇസ്റ്റാഗ്രാം https://instagram.com/avi_va1?utm_medium=copy_ലിങ്ക്.

അരവിന്ദന്റെ തമ്പ്

ജി.അരവിന്ദൻ്റെ ‘തമ്പ്’..! കഴിഞ്ഞ വർഷമെഴുതിയ ആസ്വാദനക്കുറിപ്പ്.പിജി പ്രേം ലാൽ(ഡയറക്ടർ ) മലയാളസിനിമയിൽ കഥ പറയുന്നവർക്കിടയിൽ കഥ കാണിച്ചുതരുന്ന സംവിധായകനായി വേറിട്ടുനില്ക്കുന്നു, അരവിന്ദൻ. അത്രമേൽ ശക്തമായ, ലോകോത്തരമായ ദൃശ്യഭാഷയെന്ന് നിസ്സംശയം പറയാൻ ഒരു പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ് അരവിന്ദന്റേത്. ‘തമ്പ് ‘ അതിൽ മുൻനിരയിൽ വരുന്നു. കാഴ്ച എന്ന പ്രകടനാത്മകമായ പ്രവർത്തനത്തെയും കാഴ്ചക്കാരനെയും ഈ ചിത്രം സാമൂഹികമായും ദാർശനികമായും വ്യാഖ്യാനിക്കുന്നു. നാടുചുറ്റി നാടുതോറും സർക്കസ് കളിക്കാൻ വരുന്ന സംഘങ്ങൾ ശുഷ്കമായ കാഴ്ചയല്ലായിരുന്ന ഒരു കാലഘട്ടത്തിലാണ് ‘ തമ്പ് ‘Continue reading “അരവിന്ദന്റെ തമ്പ്”

കല്ല് കൊണ്ട് വരച്ച ഈ മോഹൻലാൽ ചിത്രത്തിന്റെ ആയുസ് വെറും 6 സെക്കന്റ്‌ . കെപി രോഹിത് വരച്ച അത്ഭുത ചിത്രം

പയ്യന്നൂർ കോറം സ്വദേശി കെ.പി രോഹിത് ആണ് കല്ല് നിരത്തി മോഹൻലാൽ ചിത്രം വരച്ചത്.എന്നാൽ ഈ അത്ഭുത ചിത്രത്തിന്റെ ആയുസ്സ് വെറും 6 സെക്കൻഡ് ആണ്.കാരണം മേലെക്ക് ഉയർത്തി താഴോട്ട് ഇടുന്ന ചിത്രം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം തവിടുപൊടി. സ്ലോമോഷനിൽ വീഡിയോ ഷൂട്ട് ചെയ്താൽ മാത്രമേ ഇത് വ്യക്തമായി ആസ്വദിക്കാൻ തന്നെ കഴിയൂ. ഒരു ബോർഡിൽ പല വലിപ്പത്തിലുള്ള കല്ലുകൾ നിരത്തി മോഹൻലാലിന്റെ മുഖം വരച്ചു. ഇതിനുശേഷം നിന്നുകൊണ്ടുതന്നെ ബോഡിലെ കല്ലുകൾ പതുക്കെ മുകളിലേക്ക് ഇടുന്നു.Continue reading “കല്ല് കൊണ്ട് വരച്ച ഈ മോഹൻലാൽ ചിത്രത്തിന്റെ ആയുസ് വെറും 6 സെക്കന്റ്‌ . കെപി രോഹിത് വരച്ച അത്ഭുത ചിത്രം”

യുവാക്കളുടെ ഹരം ആയി ഗൗരി സിജി മാത്യൂസ്

ഇൻസ്റ്റാഗ്രാം, ഫേയ്സ് ബുക്ക് എന്നിവയിൽ തരംഗം ആണ് മോഡലും നടിയുമായ ഗൗരി സിജി മാത്യൂസ്.ഗൗരി സി ജിയുടെ ഹോട്ട് ചിത്രങ്ങൾക്ക് ആയിരക്കണക്കിന് ആരാധകർ ആണ് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ ഗൗരി സിജിയുടെ ഫാൻസ് പേജുകൾ പോലും ഉണ്ട്. തൻ്റെ പൊക്കിൾ ആണ് ആരാധകർക്ക് ഏറെ ഇഷ്ടം എന്ന് സിജി പറയുന്നു. കേരളത്തിന് പുറത്ത് പോലും ഒത്തിരി ആരാധകർ ഈ താരത്തിന് ഉണ്ട്. മോഡലിങ്ങ് ആണ് തനിക്ക് ആരാധകരെ നേടി തന്നത് എന്ന് ഗൗരി സിജി.സിനിമയും മോഡലിങ്ങും തന്നെയാണ് തനിക്ക്Continue reading “യുവാക്കളുടെ ഹരം ആയി ഗൗരി സിജി മാത്യൂസ്”

ആരെയും മോഹിപ്പിക്കുന്ന ലുക്കിൽ ഐശ്വര്യ ലക്ഷ്മി 🕊 @vaishnavpraveen . @she_india . @theitembomb . @nittigoenka . @the.mad.hair.scientist . @ridhimehraofficial . @ഹോബ്സ്ഓശിഖാ

ഒരു പാമ്പാട്ടി കഥയുമായി കൂട

https://m.facebook.com/story.php?story_fbid=1182878925457582&id=100012064570235 കൂട ഒരു പാമ്പാട്ടിയുടെ കഥ ഷോർട്ട് ഫിലിം റിലീസ് ചെയ്തു. ബാലാരവിന്ദം ബാനറിൽ നിർമ്മിച്ച കൂട എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. തൃശൂർ നഗരത്തിൽ എത്തിപ്പെടുന്ന ഒരു പാമ്പാട്ടിയുടെ ജീവിത കഥയെ അനാവരണം ചെയ്യുന്നതാണ് ഹ്രസ്വ ചിത്രത്തിന്റ്റെ ഇതിവൃത്തം 16 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിന്റ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഒട്ടനവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ അരവിന്ദൻ നെല്ലുവായ് ആണ്. ഇതിന്റ്റെ കഥയും തിരക്കഥയും നിർമ്മാണവും മുഖ്യകഥാപാത്രവും ചെയ്തിരിക്കുന്നത് പൊതു പ്രവർത്തകനായ എം.Continue reading “ഒരു പാമ്പാട്ടി കഥയുമായി കൂട”

ജോജു ജോർജ് നായകൻ ആകുന്ന ബഹു ഭാഷ ചിത്രം.

സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന ‘പീസ്’ ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ്. കഥ,സംവിധാനം സന്‍ഫീർ.തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍, വസ്ത്രാലങ്കാരം: ജിഷാദ്Continue reading “ജോജു ജോർജ് നായകൻ ആകുന്ന ബഹു ഭാഷ ചിത്രം.”

വിതരണക്കാരൻ തിരസ്കരിച്ച സുന്ദരിയെ വാ

മലയാളത്തിലെ എവർ ഗ്രീൻ ഹിറ്റ് ആൽബം ആണ് ചെമ്പകമേ. അതിലെ സുന്ദരിയെ വാ വെണ്ണിലവേ വാ എന്ന ഗാനത്തിന്റെ വിശേഷങ്ങൾ ഓർത്തെടുക്കുന്നു സംവിധായകൻ വാട്ട്ർമാൻ ഉദയശങ്കരൻ.സത്യം ഓഡിയോസ് ഫസ്റ്റ് പാട്ട് കേട്ടു തിരസ്കരിച്ച ഒന്ന് ആണ് ഈ ആൽബം. പിന്നീട് എന്റെ സുഹൃത് ആയ ബിജോയ്‌ വഴി ആണ് മേലെ മാനത്തും സുന്ദരിയെ വാ എന്നീ രണ്ടു ഗാനങ്ങൾ ചിത്രീകരിക്കാനായി എന്നെ സമീപിക്കുന്നത്. ബിജോയ് ഇതിന്റെ പ്രൊഡ്യൂസർ ആയ ജിത്തിന്റെ സുഹൃത്ത് ആണ്. അങ്ങനെ സുന്ദരി വായുംContinue reading “വിതരണക്കാരൻ തിരസ്കരിച്ച സുന്ദരിയെ വാ”

Design a site like this with WordPress.com
Get started