ഒരു അതിജീവനത്തിന്റെ കഥ എന്ന പുസ്തകത്തില്‍ നിന്ന്നന്മ നിറഞ്ഞവന് ബാബുചേട്ടന്അരവിന്ദന് നെല്ലുവായ് രംഗം 1. കാലത്തിന്റെ ക്യാന്‍വാസുകളില്‍ അര്‍ത്ഥവത്തായ ജീവിതചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ദൈവത്തിന്റെ കൈകള്‍ അദൃശ്യമായി എത്താറുണ്ട്. എന്നും നിറപുഞ്ചിരിയോടെ താന്‍ കണ്ടതും കേട്ടതും മറ്റുള്ളവര്‍ക്ക് ഒരു പാഠപുസ്തകമായി പകര്ന്നുനല്കിയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ വ്യക്തിത്വമാണ് ബാബു പിഷാരടി എന്ന ബാബുനാരായണന്‍. എന്റെ ഈ എഴുത്തുകള്‍ മനസ്സില്‍ കുറിച്ചിട്ട് ഏറെ നാള് ആയി. ഞങ്ങളുടെ ബന്ധത്തിന്റെ ജീവിതയാത്രയ്ക്ക് ഒരുപാട് “ദൂരമുണ്ട് ബന്ധമുണ്ട്’ ബാബുവേട്ടന് എന്നും ഒപ്പമുണ്ടാവുമല്ലോ പിന്നെ എന്തിന്Continue reading “ഒരു അതി ജീവനത്തിന്റെ കഥ. അരവിന്ദൻ നെല്ലുവായ്”